Monday, 23 November 2015

ചെമ്പ്രമല വയനാട്.
ചെമ്പ്രമല പോകുന്നവർ ശ്രദ്ധിക്കേണ്ടത്.ഒരാൾ മുതൽ പത്താളുവരെ 750 രൂപവരെയാണ് ചാർജജീടാക്കുന്നത്.ഒരാളായാലും പത്താളായാലും 750 രൂപയാണെന്നത് വിഷമമുള്ള കാര്യമായി തോന്നി.2.5 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിവേണം അവിടെ എത്താൻ.കൂടെ ഒരു ഗൈടിനേയും വിട്ട് തരും.പ്രവർത്തന സമയം 7 മണി മുതൽ 2 മണിവരെയാണ്.രാവിലെയാണ് ട്രക്കിങ്ങിന് പറ്റിയ സമയം




Kerala Beauty
Heart lake in chembra peak